ഒഎല്‍എക്സില്‍ മോദിയുടെ വാരണാസി ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് പരസ്യം; നാല് യുവാക്കള്‍ കസ്റ്റഡിയില്‍
വാരണാസി: ഏഴര കോടി രൂപയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് ഒഎല്‍എക്സില്‍ പരസ്യം. വില ഏഴര കോടി രൂപ. ഓഫീസിന്റെ ചിത്രം സഹിതമാണ് പരസ്യം. സ്ഥലത്തിന്റെ പേര് എന്നയിടത്ത് പിഎംഒ ഓഫീസ് വാരണാസി എന്നാണ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നാലു യുവാക്കളെ …
ഒഎല്‍എക്സില്‍ മോദിയുടെ വാരണാസി ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് പരസ്യം; നാല് യുവാക്കള്‍ കസ്റ്റഡിയില്‍ Read More