യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍
കൊല്ലം ; വിവാഹ വാഗ്‌ദാനം ചെയ്‌ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌ത യുവാവ് അറസ്‌റ്റില്‍. കൊല്ലം ചാത്തന്നൂര്‍ മാമ്പുഴകാടന്‍ വിളപ്പുറം നാസിം മന്‍സിലില്‍ നാസിം (27) ആണ് അറസ്റ്റിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് നാസിം. …
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍ Read More