ശബരിമല തീത്ഥാടകര്‍ക്കായി ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു. കോവിഡ് കാലത്ത് തീര്‍ത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാര്‍ക്കുപുറമേ കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, എന്നീ …

ശബരിമല തീത്ഥാടകര്‍ക്കായി ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു Read More