പാഴ്‌സല്‍ വഴി കഞ്ചാവ് എത്തിച്ച യുവാവ് അറസ്‌റ്റിലായി
തിരുവനന്തപുരം : തലസ്ഥാനത്ത് 60 കിലോ കഞ്‌താവ് പാഴ്‌സല്‍വഴി എത്തിച്ച അനൂപിനെ പോലീസ് അറസറ്റ് ചെയ്‌തു. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. 2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ച അനൂപിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു. . ആന്ധയില്‍ …
പാഴ്‌സല്‍ വഴി കഞ്ചാവ് എത്തിച്ച യുവാവ് അറസ്‌റ്റിലായി Read More