കോവിഡ് റിപ്പോര്‍ട്ട് പരിശോധിച്ചില്ല: എയർലൈനുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍നിന്നുള്ള യാത്രക്കാരുടെ കോവിഡ് റിപ്പോര്‍ട്ട് പരിശോധിക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍. നാല് എയർലൈനുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ എടുക്കാനാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ദുരന്ത നിവാരണ …
കോവിഡ് റിപ്പോര്‍ട്ട് പരിശോധിച്ചില്ല: എയർലൈനുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ Read More