പാലക്കാട് വീണ്ടും കൊലപാതകശ്രമം, ഇതരമതക്കാരിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ ആക്രമിച്ചു

പാലക്കാട്: പത്തിരിപ്പാലയില്‍ ഇതര മതക്കാരിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ ആക്രമിച്ചു.മങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കല്ലിങ്കല്‍ വീട്ടില്‍ അക്ഷയിനെ (23) ആണ് ആക്രമിച്ചത്. യുവാവിന്റെ പരാതിയില്‍ പിന്നീട് രണ്ടുപേര്‍ അറസ്റ്റിലായി. മങ്കര കാരാട്ടുപറമ്പില്‍ താഹിര്‍ (40), സഹോദരന്‍ ഹക്കിം …

പാലക്കാട് വീണ്ടും കൊലപാതകശ്രമം, ഇതരമതക്കാരിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ ആക്രമിച്ചു Read More