ജഡ്ജിമാര്‍ക്ക് ആഡംബര ഹോട്ടലില്‍ ചികിത്സാ സൗകര്യം ഒരുക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി

ന്യൂ ഡല്‍ഹി: ഡെല്‍ഹി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കോവിഡ് ചികിത്സക്കായി ജഡ്ജിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ കോവിഡ് ചികിത്സാ സൗകര്യം ഒരുക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍ വലിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് ചികിത്സക്കായി സാധാരണ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ജഡ്ജിമാര്‍ക്കായി പഞ്ചനക്ഷത്ര …

ജഡ്ജിമാര്‍ക്ക് ആഡംബര ഹോട്ടലില്‍ ചികിത്സാ സൗകര്യം ഒരുക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി Read More