45ന് മുകളില്‍ പ്രായമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെല്ലാം വാക്സിന്‍ എടുക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ …
45ന് മുകളില്‍ പ്രായമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെല്ലാം വാക്സിന്‍ എടുക്കണമെന്ന് നിര്‍ദ്ദേശം Read More