ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ് : മൂന്നുപേര്‍ക്കെതിരെ കേസ്
ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഒരുകോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ എഞ്ചിനീയര്‍ …
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ് : മൂന്നുപേര്‍ക്കെതിരെ കേസ് Read More