ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടിയില്ല : കോഴിക്കോട് നന്മണ്ടയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
കോഴിക്കോട്: ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം . അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെയും മര്‍ദിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് ജീവനക്കാരെ .ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. …
ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടിയില്ല : കോഴിക്കോട് നന്മണ്ടയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു Read More