വീടും വാഹനവും അടിച്ചുതകര്‍ത്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം.’ തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പച്ചക്കറിക്കടക്കാരന്റെ വീടും വാഹനവും അടിച്ചുതകര്‍ത്ത നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂപ്പാറ സ്വദേശികളായ സുനില്‍കുമാര്‍, സ്റ്റീഫന്‍ എന്നറിയപ്പെടുന്ന ശബരി, സ്വാമിയാര്‍മഠം സ്വദേശി ശ്രീജിത്ത്, മുരുക്കുംപുഴ സ്വദേശി സേവിയര്‍ എന്നിവരെയാണ് അറസ്റ്റ് ‌ചെയ്തത്. ചെങ്കോട്ടുകോണം സ്വദേശി അനിലിന്റെ വീടിന് …

വീടും വാഹനവും അടിച്ചുതകര്‍ത്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു Read More