ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതോളം യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതോളം യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു അഹമ്മദാബാദിലാണ് സംഭവം. സന്ദീപ് ശര്‍മ്മയെന്നറിയപ്പെടുന്ന വിഹാന്‍ ശര്‍മ്മയാണ് യുവതികളെ പീഡിപ്പിച്ചതെന്ന് അഹമ്മദാബാദ് സൈബര്‍ സെല്‍ പറഞ്ഞു. ഹൈദരാബാദ് ഐഐഎം ല്‍ നിന്ന് ബിരുദമെടുത്ത് ഗൂഗിളില്‍ …

ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതോളം യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ Read More