ഭിക്ഷാടനം നടത്തിയ ഇന്ത്യന്‍ യുവതി പോലീസ് പിടിയിലായി: കദനകഥ കേട്ടതോടെ മനസലിഞ്ഞു
ദുബായ്: ജീവിത മാര്‍ഗ്ഗമായി ഭിക്ഷാടനം നടത്തിയ ഭിന്നശേഷിക്കാരിയായ ഇന്ത്യന്‍ യുവതി ദുബായ് പോലീസിന്റെ പിടിയിലായി. .ഭര്‍ത്താവിന്റെ സമ്മര്‍ദ്ദം മൂലമാണ് യുവതി മസ്ഊദമാത്തൂ യുഎഇയില്‍ എത്തിയത്. വളരെ കഷ്ടത നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം. ഭിന്നശേഷിക്കാരിയായ തന്നെ ഭര്‍ത്താവാണ് ദുബായിലേക്ക് വിമാനം കയറ്റിയത്. യാജനയിലൂടെ …
ഭിക്ഷാടനം നടത്തിയ ഇന്ത്യന്‍ യുവതി പോലീസ് പിടിയിലായി: കദനകഥ കേട്ടതോടെ മനസലിഞ്ഞു Read More