പത്തനംതിട്ട: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒരു ഒഴിവുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റിലോ കേറ്ററിംഗ് ടെക്നോളജിയിലോ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ(എന്‍.ടി.സി./ എന്‍.എ.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 23 …
പത്തനംതിട്ട: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ Read More