തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു നേരത്തേയുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍...
Read full story