അമീബിക് മസ്തിഷ്‌ക ജ്വരം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് | സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ടതില്ല …

അമീബിക് മസ്തിഷ്‌ക ജ്വരം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More

ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന അദ്ധ്യാപക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം

ഇടുക്കി:ഹയർസെക്കന്ററി വിഭാഗത്തില്‍ അദ്ധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേള്‍വിപരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാർത്ഥികള്‍ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നവംബർ 16 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ജ്യോഗ്രഫി, …

ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന അദ്ധ്യാപക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം Read More