പാക്കനാര്‍ തുളളലിലെ സമഗ്ര സംഭാവനക്കുളള ഫോക്ക്‌ലോര്‍ അവാര്‍ഡ് പന്തളം നഗരസഭ ചെയര്‍പേഴ്‌സൻ
പത്തനംതിട്ട: പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ കഥപാടി പേരെടുത്ത സുശീലാ സന്തോഷിന് ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ്. പാക്കനാര്‍ തുളളലിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. ഈ പ്രാവശ്യത്തെ തദ്ദേശ തെരഞ്ഞെടെുപ്പില്‍ വിജയിച്ച സുശീല സന്തോഷ് പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ആണ്. ദൂരദര്‍ശനിലും ആകാശവാണിയിലും …
പാക്കനാര്‍ തുളളലിലെ സമഗ്ര സംഭാവനക്കുളള ഫോക്ക്‌ലോര്‍ അവാര്‍ഡ് പന്തളം നഗരസഭ ചെയര്‍പേഴ്‌സൻ Read More