കര്‍ണാടക മുഖ്യമന്ത്രിയുടെ കാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാറില്‍ പരിശോധന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ബൊമ്മൈയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തില്‍ വന്നതായിരുന്നു ബൊമ്മൈ. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ …

കര്‍ണാടക മുഖ്യമന്ത്രിയുടെ കാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന Read More

സംസ്ഥാനത്ത് നടന്നത് 144 കോടി രൂപയുടെ വനംകൊള്ള, മുറിച്ചത് 2419 മരങ്ങള്‍; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായി അന്വേഷണ റിപ്പോർട്ട്. മരം വെട്ടിക്കടത്തിയ കേസിൽ പ്രാഥമിക അന്വേഷണം നടത്തി വനം വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് 2419 മരമാണ് മുറിച്ചത്. 2248 …

സംസ്ഥാനത്ത് നടന്നത് 144 കോടി രൂപയുടെ വനംകൊള്ള, മുറിച്ചത് 2419 മരങ്ങള്‍; റിപ്പോര്‍ട്ട് പുറത്ത് Read More

കണ്ണൂർ: ജില്ലയില്‍ ക്വാറന്റൈന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണം: ജില്ലാ കലക്ടര്‍

കണ്ണൂർ: ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ക്വാറന്റൈന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് ബാധിതര്‍, അവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവര്‍ …

കണ്ണൂർ: ജില്ലയില്‍ ക്വാറന്റൈന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണം: ജില്ലാ കലക്ടര്‍ Read More

ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പ്: രേഖകളില്ലാതെ പിടിച്ചെടുത്തത് 9.09 ലക്ഷം രൂപ

ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 9,09,780 രൂപ പിടിച്ചെടുത്തു. രേഖകളില്ലാതെ വാഹനത്തിലും മറ്റും കടത്താന്‍ ശ്രമിച്ച പണമാണ് ഇത്തരത്തില്‍ പിടികൂടിയത്. ഫ്ലൈയിങ് …

ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പ്: രേഖകളില്ലാതെ പിടിച്ചെടുത്തത് 9.09 ലക്ഷം രൂപ Read More

ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ ആപ്പ്

കാസർകോട്: ജാഗ്രതയുള്ള പൗരൻമാർക്ക് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടലംഘനം കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ മൊബൈൽ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന തീയതി മുതൽ ഈ ആപ്പ് ഉപയോഗിച്ച് പരാതികൾ അയക്കാം. 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കും. ഈ ആപ്പ് …

ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ ആപ്പ് Read More

എറണാകുളം കോവിഡ് നിയന്ത്രണത്തിന് ബോധവത്കരണവുമായി ഫ്ലൈയിംഗ് സ്ക്വാഡ്

എറണാകുളം: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുമായി പറവൂരിൽ ഫ്ലൈയിംഗ് സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. ആലങ്ങാട് പ്രവർത്തിക്കുന്ന വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 20 …

എറണാകുളം കോവിഡ് നിയന്ത്രണത്തിന് ബോധവത്കരണവുമായി ഫ്ലൈയിംഗ് സ്ക്വാഡ് Read More