ഓൺലൈനാണ്; ഉത്സാഹം കുറയേണ്ടെന്ന്‌ കുട്ടികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 01/06/21 ചൊവ്വാഴ്ച രാവിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ …

ഓൺലൈനാണ്; ഉത്സാഹം കുറയേണ്ടെന്ന്‌ കുട്ടികളോട് മുഖ്യമന്ത്രി Read More