കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി
മലപ്പുറം: കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. വിമാനത്താവളം വഴി ജിദ്ദയില്‍നിന്നു ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണവും ദുബായിലേക്കു കടത്താന്‍ ശ്രമിച്ച എട്ടുലക്ഷം രൂപയ്ക്കു തുല്യമായ …
കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി Read More