
റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. വിമാനത്താവളം വഴി ജിദ്ദയില്‍നിന്നു ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണവും ദുബായിലേക്കു...

