സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്പ് കാര്‍ട്ടും ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി : സുഗന്ധവ്യഞ്‌ജനങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത് സംബന്ധിച്ച് സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്പ് കാര്‍ട്ടും ധാരണാ പത്രം ഒപ്പുവച്ചു. ഈ രംഗത്തെ കര്‍ഷകര്‍ക്കും ചെറുകിട കൂട്ടായ്‌മകള്‍ക്കും ദേശീയതലത്തില്‍ വിപണി ഉറപ്പാക്കകുയാണ് ലക്ഷ്യം. സ്‌പൈസസ് ബോര്‍ഡിനുകീഴിലെ ഫ്‌ളേവറൈറ്റ് സ്‌പൈസസ് ട്രേഡിംഗിന്റെ ബ്രാന്‍ഡിലുളള കുരുമുളക് കാശ്‌മീരി …
സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്പ് കാര്‍ട്ടും ധാരണാപത്രം ഒപ്പുവച്ചു Read More