വ്യോമപാത അടച്ച് ഖത്തറും ബഹ്റൈനും : യുഎഇയിലേക്കും തിരിച്ചുമുള്ളവിമാനങ്ങൾ റദ്ദാക്കി
അബുദാബി/കൊച്ചി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങളില്‍ ഇറാന് നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ വ്യക്തമാക്കി. തുടർന്ന് യുഎ ഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമില്ല. …
വ്യോമപാത അടച്ച് ഖത്തറും ബഹ്റൈനും : യുഎഇയിലേക്കും തിരിച്ചുമുള്ളവിമാനങ്ങൾ റദ്ദാക്കി Read More