
റിപ്പോര്‍ട്ട്
വ്യോമപാത അടച്ച് ഖത്തറും ബഹ്റൈനും : യുഎഇയിലേക്കും തിരിച്ചുമുള്ളവിമാനങ്ങൾ റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
June 24, 2025
അബുദാബി/കൊച്ചി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ വ്യക്തമാക്കി. തുടർന്ന് യുഎ ഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍...
Read full story

