ദുബായിലേക്കുളള സര്‍വീസുകള്‍ പുനരാരംഭിച്ചതായി എയര്‍ ഇന്ത്യാ
ന്യൂഡല്‍ഹി: ദുബായിലേക്കും തിരിച്ചുമുളള എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങള്‍ സെപ്‌തംബര്‍ 19 മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ പ്രകാരമായിരിക്കും സര്‍വീസ് നടത്തുക. സെപ്‌തംബര്‍ 18 വെളളിയാഴ്‌ച വൈകിട്ടോടെയാണ് എയര്‍ഇന്‍ഡ്യാ എക്‌സ്‌പ്രസ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. …
ദുബായിലേക്കുളള സര്‍വീസുകള്‍ പുനരാരംഭിച്ചതായി എയര്‍ ഇന്ത്യാ Read More