
യാത്രക്കാരന്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ചു
ന്യൂ ഡല്‍ഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരന്‍. പൈലറ്റ് വിവരം അറിയച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വിമാനം തിരിച്ചുവിളിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് പൂനയിലേക്ക് ടേക്ക് ഓഫിനൊരുങ്ങിയ ഇന്‍ഡിഗോ 6ഇ -286 …
യാത്രക്കാരന്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ചു Read More