
റിപ്പോര്‍ട്ട്
വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് പത്രപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കും.
By ന്യൂസ് ഡെസ്ക്
•
November 20, 2020
ഷാങ്ഹായ്: വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഷാങ് ഹാന്റെ പേരിൽ നവംബർ 16 ന് വിശദമായ കുറ്റപത്രം...
Read full story

