നാലു കിലോയിലധികം സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചു പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച്‌ അഞ്ച് പേർ അറസ്റ്റിൽ. 4.269 കിലോ വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം . കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. തഞ്ചാവൂർസ്വദേശിയിൽ …

നാലു കിലോയിലധികം സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചു പേർ പിടിയിൽ Read More