ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
കൊച്ചി: ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. എന്‍ജിന്‍ തകരാറിലായി വള്ളം കുടുങ്ങിപ്പോയെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇമ്മാനുവല്‍(KL 03 4798) എന്ന വള്ളത്തില്‍ പോയവരാണ് കടലില്‍ കുടുങ്ങിയത്. മത്സ്യത്തൊളിലാളി കളുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് അഞ്ചു …
ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി Read More