പത്തനംതിട്ട ജില്ലയിൽ മത്സ്യ തൊഴിലാളികള്‍ക്ക് വസ്ത്രങ്ങള്‍ കൈമാറി

പത്തനംതിട്ട : പ്രളയ മുന്‍കരുതല്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്നും വള്ളങ്ങളുമായി പന്തളം എന്‍എസ്എസ് ഗേള്‍സ് ഹൈസ്‌കൂളില്‍ എത്തിയ മത്സ്യ തൊഴിലാളികള്‍ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വസ്ത്രങ്ങള്‍ കൈമാറി. മത്സ്യ തൊഴിലാളി പ്രതിനിധിയായ അപ്പു വസ്ത്രങ്ങള്‍ …

പത്തനംതിട്ട ജില്ലയിൽ മത്സ്യ തൊഴിലാളികള്‍ക്ക് വസ്ത്രങ്ങള്‍ കൈമാറി Read More

കോഴിക്കോട് ജില്ലയിൽ മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട് : കേരള തീരത്ത് നിന്ന് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക. 28-07-2020 മുതല്‍ 31-07-2020 വരെ : അറബിക്കടലില്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി …

കോഴിക്കോട് ജില്ലയിൽ മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം Read More

ലോക്ഡൗണ്‍: മത്സ്യതൊഴിലാളികള്‍ പട്ടിണിയില്‍; ട്രോളിങ് നിരോധനവുംകൂടി ആവുമ്പോള്‍ സ്ഥിതി ഗുരുതരമാവും

കണ്ണൂര്‍: ലോക്ഡൗണ്‍ മൂലം മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്തത് തീരമേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും കണ്ണൂര്‍ റെഡ് സോണ്‍ ആയതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജൂണില്‍ ട്രോളിങ് …

ലോക്ഡൗണ്‍: മത്സ്യതൊഴിലാളികള്‍ പട്ടിണിയില്‍; ട്രോളിങ് നിരോധനവുംകൂടി ആവുമ്പോള്‍ സ്ഥിതി ഗുരുതരമാവും Read More

പുനര്‍ഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ഡിസംബര്‍ 28: സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2450 കോടി രൂപയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 18,685 മത്സ്യത്തൊഴിലാളികള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുക.

പുനര്‍ഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി Read More