മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യയ്ക്ക് നഷ്ടപരിഹാര തുകയ്ക്ക് അർഹതയെന്ന് അന്താരാഷ്ട്ര ട്രൈബൂണല്‍

ന്യൂഡൽഹി: കേരളതീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്താരാഷ്ട്ര ട്രൈബൂണല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2012 ഫെബ്രുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ത്യൻ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിന് നേരെ നാവികർ …

മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യയ്ക്ക് നഷ്ടപരിഹാര തുകയ്ക്ക് അർഹതയെന്ന് അന്താരാഷ്ട്ര ട്രൈബൂണല്‍ Read More

പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി ജനുവരി 27: മലപ്പുറത്ത് പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയില്‍ നിന്നും വൈകിട്ട് ആറ് മണിക്ക് കടലില്‍ പോയ അലിഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് മത്സ്യതൊഴിലാളികളുമായി പോയ ബോട്ട് വെള്ളം നിറഞ്ഞ് മുങ്ങാന്‍ തുടങ്ങുകയും …

പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി Read More

തൊഴിലുടമയുടെ പീഡനം: മലായാളികളടക്കമുള്ള 9 തൊഴിലാളികള്‍ യമനില്‍ നിന്ന് തിരിച്ചെത്തി

കൊച്ചി നവംബര്‍ 30: തൊഴിലുടയമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. ഉടമയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച കൊച്ചി തീരത്തെത്തിയത്. മതിയായ ഭക്ഷണമോ സൗകര്യമോ ഇല്ലാതെയാണ് 10 …

തൊഴിലുടമയുടെ പീഡനം: മലായാളികളടക്കമുള്ള 9 തൊഴിലാളികള്‍ യമനില്‍ നിന്ന് തിരിച്ചെത്തി Read More