മത്സ്യത്തൊഴിലാളികള്‍ക്ക് സാന്ത്വന തീരം പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഗുരുതര രോഗം ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും തുടര്‍ ചികിത്സാ ധനസഹായം നല്‍കുന്ന സാന്ത്വനതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഡയാലിസിസ്, അര്‍ബുദം, തളര്‍വാതം, സ്ത്രീജന്യ രോഗങ്ങള്‍, ഹൃദ്രോഗം, കരള്‍ രോഗം, ഓട്ടിസം, …
മത്സ്യത്തൊഴിലാളികള്‍ക്ക് സാന്ത്വന തീരം പദ്ധതിയിലേക്ക് അപേക്ഷിക്കാം Read More