അറിയിപ്പുകള്‍
ഗുരുതര രോഗം ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും തുടര്‍ ചികിത്സാ ധനസഹായം നല്‍കുന്ന സാന്ത്വനതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഡയാലിസിസ്, അര്‍ബുദം, തളര്‍വാതം, സ്ത്രീജന്യ...