കേരളത്തില്‍ ആദ്യത്തേത്  പത്തനംതിട്ട: അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന തരത്തില്‍ സഹകരണ വകുപ്പിന് പുതിയ വെളിച്ചം നല്‍കുന്ന പ്രവര്‍ത്തനമാണ് പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റേതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അടൂര്‍ ബൈപ്പാസില്‍...
Read full story
പത്തനംതിട്ട: ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്എഎഫ്) നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി...
Read full story
കൊച്ചി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. വിജയകരമായി പൂര്‍ത്തീകരിച്ച  20 നും 30 നും ഇടക്ക്  പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു....
Read full story
പാലക്കാട്: മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി തലത്തില്‍ ഫിസിക്ക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ 85 ശതമാനം മാര്‍ക്കോടെ...
Read full story
 • സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും ആലപ്പുഴ : റോഡരികിലുള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ജില്ലയിലെ പദ്ധതികളുടെ...
Read full story
അറിയിപ്പുകള്‍

തൃശ്ശൂർ: അറിയിപ്പ്

By ന്യൂസ് ഡെസ്ക് July 23, 2021
തൃശ്ശൂർ: ഫിഷറീസ് വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേയ്ക്ക്മത്സ്യത്തൊഴിലാളികളായ പരമ്പരാഗത മത്സ്യയാന ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 200 ഗുണഭോക്താക്കളെയാണ്പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. 2012 ജനുവരി...
Read full story
ഇടുക്കി : മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജില്ലയിലെ പുഴകളിലും റിസര്‍വോയറുകളിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  മത്സ്യവിത്തിടല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത്...
Read full story
തൊഴിലവസരങ്ങള്‍

എന്യൂമറേറ്റര്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് June 8, 2020
പാലക്കാട് ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസിസ്റ്റന്റ് സര്‍വെ നടത്തുന്നതിന് എന്യൂമറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷ് ടാക്‌സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം/ ബിരുദാനന്തര...
Read full story
കൊല്ലം : ജില്ലയില്‍ ഫിഷറീസ്സ് വകുപ്പിന്റെ മത്സ്യ കച്ചവടം തിരുതകൃതി. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഭൂരിഭാഗം ആളുകളും അന്തിപ്പച്ചയില്‍ നിന്നും മീന്‍ വാങ്ങാനായി കൊല്ലം കാവനാട് ജംഗ്ഷനില്‍ എത്തിയത്. രാവിലെ എട്ട് മണിമുതല്‍...
Read full story