അറിയിപ്പുകള്‍

മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് August 22, 2022
ഫിഷറീസ് വകുപ്പ് പത്തനംതിട്ട ജില്ല നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസാം വാള, വരാല്‍, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍) (70 ശതമാനം സീഡ്...
Read full story
അറിയിപ്പുകള്‍

സിവില്‍ സര്‍വീസ് പരിശീലനം

By ന്യൂസ് ഡെസ്ക് July 15, 2022
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍ പരിശീലന ചെലവ് വഹിക്കുന്ന അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ആഗസറ്റ് 24നകം നല്‍കണം....
Read full story
അറിയിപ്പുകള്‍

ദത്തെടുക്കല്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് July 1, 2022
ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്...
Read full story
അറിയിപ്പുകള്‍

അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി

By ന്യൂസ് ഡെസ്ക് June 30, 2022
കോട്ടയം: കോട്ടയം ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. എസ്. സി അക്വാകള്‍ച്ചര്‍, വി. എച്ച്. എസ്. ഇ അക്വാകള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20നും 38 നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം....
Read full story
അറിയിപ്പുകള്‍

അക്വാകൾച്ചർ പരിശീലനം

By ന്യൂസ് ഡെസ്ക് June 25, 2022
ഫഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി അക്വാകൾച്ചർ പരിശീലന പരിപാടി നടത്തുന്നു. 20നും 38നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാർഥികൾക്ക് അപേക്ഷിക്കാം. പരിശീലനാർഥികൾ ബി.എസ്‌സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തികരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക്...
Read full story
ഫിഷറീസ് വകുപ്പിന് കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്എഎഫ്)ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി മത്സ്യതൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 20നും 50നും...
Read full story
അറിയിപ്പുകള്‍

എറണാകുളം: ജനകീയ മത്സ്യകൃഷി : അവാര്‍ഡിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് June 6, 2022
മികച്ച മത്സ്യ കര്‍ഷകര്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന  ജനകീയ മത്സ്യ കൃഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഓരുജല കര്‍ഷകന്‍, ശുദ്ധജല കര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, അക്വാകള്‍ച്ചര്‍  പ്രൊമോട്ടര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി...
Read full story
അറിയിപ്പുകള്‍

ബോട്ട് വാടകയ്ക്ക്: ക്വട്ടേഷൻ തീയതി മെയ്‌ 30വരെ നീട്ടി

By ന്യൂസ് ഡെസ്ക് May 27, 2022
തിരുവനന്തപുരം ജില്ലയിൽ ജൂൺ ഒമ്പതു  മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള  ട്രോളിംഗ് നിരോധന കാലയളവിൽ കടൽ പട്രോളിങ്ങിനും  രക്ഷാപ്രവർത്തനങ്ങൾക്കുമായി യന്ത്രവത്കൃത്യ ബോട്ടുകൾ വാടകയ്ക്ക് ലഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ്‌ പുറത്തിറക്കിയ  ക്വട്ടേഷന്റെ തീയതി മെയ്‌ 30...
Read full story
**കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ഫുഡ് കോര്‍ട്ട്**മുന്നൂറോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം ആസ്വദിക്കാം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാ...
Read full story
അറിയിപ്പുകള്‍

ലൈഫ് ഗാര്‍ഡ് അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് May 16, 2022
ഫിഷറീസ് വകുപ്പ് ജില്ലയില്‍ 2022 വര്‍ഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ്ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം....
Read full story