എറണാകുളം: ചെല്ലാനം തീരദേശ ഗ്രാമത്തെ ദത്തെടുക്കാൻ കുഫോസിന് ഫിഷറീസ് മന്ത്രിയുടെ നിർദ്ദേശം

കൊച്ചി – പ്രകൃതി ക്ഷോഭം മൂലം അടിക്കടി ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ ദത്തെടുക്കാൻ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലക്ക് (കുഫോസ്) ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. ഫിഷറീസ് മന്ത്രി സ്ഥാനമേററുടുത്തശേഷം ആദ്യമായി സർവ്വകലാശാലയിൽ …

എറണാകുളം: ചെല്ലാനം തീരദേശ ഗ്രാമത്തെ ദത്തെടുക്കാൻ കുഫോസിന് ഫിഷറീസ് മന്ത്രിയുടെ നിർദ്ദേശം Read More

‘സമനില തെറ്റിയത് ആർക്കാണെന്ന് തെളിയും , കൂടുതൽ രേഖകൾ പുറത്തു വിടും’ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി ചെന്നിത്തല

കൊല്ലം: അമേരിക്കന്‍ കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞതിന് തൊട്ടുപിന്നാലെ വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയും ഒളിച്ചുകളിച്ചാല്‍ അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് …

‘സമനില തെറ്റിയത് ആർക്കാണെന്ന് തെളിയും , കൂടുതൽ രേഖകൾ പുറത്തു വിടും’ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി ചെന്നിത്തല Read More

ചെന്നിത്തലയുടെ മാനസിക നില തെറ്റി, ബോംബു പൊട്ടിച്ചു നടക്കണം എന്നതാണ് അദ്ദേഹത്തിന്റെ അത്യാര്‍ത്തി , പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ഫിഷറീസ് ഡിപാർട്മെൻറിനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും എന്തെങ്കിലും …

ചെന്നിത്തലയുടെ മാനസിക നില തെറ്റി, ബോംബു പൊട്ടിച്ചു നടക്കണം എന്നതാണ് അദ്ദേഹത്തിന്റെ അത്യാര്‍ത്തി , പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ Read More

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല, വൻകിട അമേരിക്കൻ കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്ന് ആരോപണം

കൊല്ലം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിലെ ഒരു വന്‍കിട കുത്തക കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് കഴിഞ്ഞ ആഴ്ച്ച ഇഎംസിസി …

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല, വൻകിട അമേരിക്കൻ കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്ന് ആരോപണം Read More