
റിപ്പോര്‍ട്ട്
പത്തനംതിട്ട: അടൂര്‍ കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ 1 വെള്ളിയാഴ്ച മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
September 30, 2021
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട: സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ 1 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. അടൂര്‍ വൈഎംസിഎയ്ക്ക് സമീപം...
Read full story


