പെണ്‍കരുത്തില്‍ കുളത്തിന് പുതുജീവന്‍ 18 അടി താഴ്ചയുള്ള കുളം 11 വനിതകൾ ചേർന്ന് പൂർത്തീകരിച്ചു.

തൃശ്ശൂര്‍: ചാഴൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കുളത്തിന് പുതുജീവന്‍ നല്‍കി. 11 വനിതകള്‍ ചേര്‍ന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്. ചാഴൂര്‍ വടക്കേആലിന് സമീപമുള്ള കോക്കാരം ദിവാകരന്റെ വീട്ടുപറമ്പിലാണ് പെണ്‍കരുത്തില്‍ കുളത്തിന് പുതുജന്മമായത്. …

പെണ്‍കരുത്തില്‍ കുളത്തിന് പുതുജീവന്‍ 18 അടി താഴ്ചയുള്ള കുളം 11 വനിതകൾ ചേർന്ന് പൂർത്തീകരിച്ചു. Read More