അനധികൃതമത്സ്യവില്‍പനയ്ക്കെതിരെ നടപടിയുമായി നഗരസഭ
ഇടുക്കി: കട്ടപ്പന നെടുങ്കണ്ടംസംസ്ഥാന പാതയില്‍ പുളിയന്‍മലയില്‍ ഗതാഗത തടസവും, മലിനീകരണവും സൃഷ്ടിക്കുന്ന അനധികൃത മത്സ്യവ്യാപാരത്തിനെതിരെ കര്‍ശന നടപടികളുമായി കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം. മൂവാറ്റുപുഴ, പേഴയ്ക്കാപ്പള്ളി, തൊടുപുഴ, ഏറ്റുമാനൂര്‍, പായിപ്പാട് എന്നിവിടങ്ങളില്‍ നിന്ന് ദിവസേന ലോറികളില്‍ മത്സ്യംഎത്തിച്ച് പുളിയന്‍മല- നെടുങ്കണ്ടംറോഡില്‍ പുലര്‍ച്ചെ 5 …
അനധികൃതമത്സ്യവില്‍പനയ്ക്കെതിരെ നടപടിയുമായി നഗരസഭ Read More