തൃശൂരില്‍ അടച്ചിട്ടിരുന്ന മത്സ്യ മാംസ മാര്‍ക്കറ്റ് ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങി.
തൃശൂര്‍: കോവിഡ് രോഗ വര്‍ദ്ധനയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തൃശൂര്‍ മത്സ്യ മാംസ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പരിശോധന നടത്തിപോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉളളവര്‍ക്കുമാത്രമേ കട തുറക്കാന്‍ അനുവാദമുളളു. ശക്തന്‍ മാര്‍ക്കറ്റില്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനത്തിനുളള മാര്‍ഗ്ഗരേഖ പുറത്തിറക്കി. മാര്‍ക്കറ്റിലേക്ക് …