സുഭിക്ഷ കേരളം: ഓഫീസ് അങ്കണത്തില്‍ മത്സ്യ കൃഷിയൊരുക്കി മലപ്പുറം തിരൂര്‍ നഗരസഭയുടെ മാതൃക

October 16, 2020

പദ്ധതി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു മലപ്പുറം: മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നഗരസഭ അങ്കണത്തില്‍ മത്സ്യക്കുളമൊരുക്കി തിരൂര്‍നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയില്‍ പൊതു ജനങ്ങളെ തത്പരരാക്കുന്നതിനായാണ് നഗരസഭ അങ്കണത്തില്‍ തന്നെ പടുത കുളമൊരുക്കി നഗരസഭ …

മത്സ്യകൃഷിയില്‍ അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളത് :മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

September 29, 2020

ഇടുക്കി : മത്സ്യകൃഷി രംഗത്ത് അനന്ത സാധ്യതകളാണ് ഇടുക്കി  ജില്ലയിലുള്ളതെന്ന്  ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പൈനാവിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ ഫിഷറീസ് കാര്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യകൃഷിയില്‍ …

ആലപ്പുഴ ജില്ലയില്‍ മത്സ്യകൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു

September 11, 2020

ആലപ്പുഴ: ജില്ലാ ഫിഷറീസ് വകുപ്പ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട മത്സ്യ കര്‍ഷകര്‍ക്കായി പടുതാ കുളത്തിലെ മത്സ്യ കൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന …