എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2172 കിടക്കകൾ

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2172 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4295 കിടക്കകളിൽ 2123 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്റുകളിലായി …

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2172 കിടക്കകൾ Read More

തൃശ്ശൂർ: മതിലകം സി എഫ് എൽ ടി സി യിൽ കലവറ നിറയ്ക്കൽ ആരംഭിച്ചു

തൃശ്ശൂർ: മതിലകം ട്രാൻസ്ഗ്ലോബൽ സി പി ട്രസ്റ്റ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള കലവറ നിറയ്ക്കൽ വിഭവ സമാഹാരണം റവന്യൂ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ആദ്യ വിഭവം സി പി മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി …

തൃശ്ശൂർ: മതിലകം സി എഫ് എൽ ടി സി യിൽ കലവറ നിറയ്ക്കൽ ആരംഭിച്ചു Read More

തിരുവനന്തപുരം: പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യാന്‍ നിര്‍ദേശം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുമായി നടത്തിയ യോഗത്തിലാണു നിര്‍ദേശം. കോവിഡിന്റെ …

തിരുവനന്തപുരം: പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം Read More

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൽ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനാകെ മാതൃകാപരമെന്ന്  മുഖ്യമന്ത്രിയുടെ വാക്കുകള്‍.   കോഴിക്കോട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആസൂത്രണം ജില്ലാ കലക്ടർ സാംബശിവ റാവു വിവരിക്കുന്നു. 2020 മാര്‍ച്ച് മുതല്‍ വിട്ടുവീഴ്ചകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ …

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൽ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി Read More

കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3040 കിടക്കകൾ

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3040 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5834 കിടക്കകളിൽ 2795 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്ററുകളിലായി …

കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3040 കിടക്കകൾ Read More

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2693 കിടക്കകൾ

എറണാകുളം: ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 54  കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ  18 പേർ ചികിത്സയിലുണ്ട്.  ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ 12  കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ …

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2693 കിടക്കകൾ Read More

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3900 കിടക്കകളിൽ 1989 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്ററുകളിലായി …

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ Read More

ലക്ഷ്യം മറികടന്ന് മുന്നൊരുക്കം;ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങള്‍ സജ്ജം

കോഴിക്കോട്: കോവിഡ് 19 സമ്പര്‍ക്ക വ്യാപനത്തിലൂടെ രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ ചികിത്സ ലഭ്യമാക്കാനായി ഒരുക്കേണ്ടുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണത്തില്‍ ജില്ലയില്‍ ലക്ഷ്യം കവിഞ്ഞ  നേട്ടം. ജൂലൈ 23 നകം ജില്ലയിലെ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളില്‍  തയ്യാറാവേണ്ടിയിരുന്നത് 4400 കിടക്കകള്‍ …

ലക്ഷ്യം മറികടന്ന് മുന്നൊരുക്കം;ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങള്‍ സജ്ജം Read More

കോവിഡിനെ തടയാനൊരു കൈത്താങ്ങ്: സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിലേക്ക് ജനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സഹായം തേടി ജില്ല ഭരണകൂടം. ജില്ലയില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കാവശ്യമായ സാധനങ്ങളാണ് പൊതു ജനങ്ങളില്‍  നിന്നും സംഭരിക്കുക.  …

കോവിഡിനെ തടയാനൊരു കൈത്താങ്ങ്: സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം Read More

പുറത്തുപോകുന്നവര്‍ വീട്ടിലെത്തിയാല്‍ മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാല്‍ മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തില്‍ സമചിത്തതയോടെ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി …

പുറത്തുപോകുന്നവര്‍ വീട്ടിലെത്തിയാല്‍ മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം: മുഖ്യമന്ത്രി Read More