നാലുപേരെ സിപിഐ യില്‍ നിന്ന് പുറത്താക്കി

തൃപ്പൂണിത്തുറ: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഉദയം പേരൂരില്‍ നാലുപേരെ സിപഐയില്‍ നിന്നും പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി പിവി ചന്ദ്രബോസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെട്ടിക്കാപ്പിളളി ബ്രാഞ്ച് സെക്രട്ടറി കെഎസ് പ്രതാപന്‍, ബ്രാഞ്ച് അംഗം പികെ രഘുവരന്‍, വനിതാ ബ്രാഞ്ച് അഗം സന്ധ്യാ …

നാലുപേരെ സിപിഐ യില്‍ നിന്ന് പുറത്താക്കി Read More