ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധകനായതിനാല്‍ ഭാര്യയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ഫെഡറല്‍ ബാങ്ക്‌

കൊച്ചി: ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധന നടത്തുന്ന ആളായതിനാല്‍ ജോലിക്ക്‌ വരേണ്ടതില്ലെന്ന ഭാര്യയോട്‌ ഫെഡറല്‍ ബാങ്ക്‌ . ബാങ്കിന്‍റെ മറൈന്‍ഡ്രൈവ്‌ ബ്രാഞ്ചിലെ താല്‍ക്കാലിക ജീവനക്കാരിയാണ്‌ രാജി. എറണാകുളം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം ലാബ്‌ ടെക്‌നീഷ്യനായ വിപിന്‍ദാസ്‌ തന്‍റെ ഭാര്യക്കുണ്ടായ ദുര്‍ഗതി സംബന്ധിച്ച്‌ …

ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധകനായതിനാല്‍ ഭാര്യയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ഫെഡറല്‍ ബാങ്ക്‌ Read More