ഹിത്രോ വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് 1400 വിമാന സർവീസുകൾ റദ്ദാക്കി

ലണ്ടൻ: ലണ്ടനിലെ ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാർച്ച് 21ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ …

ഹിത്രോ വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് 1400 വിമാന സർവീസുകൾ റദ്ദാക്കി Read More

പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

പെരുമ്പാവൂർ: പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. ബോയിലറിന്റെ ഓയിൽ ലീക്കായതാണ് തീപിടുത്തത്തിന് കാരണം. 01/05/21 ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് …

പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം Read More

ഇന്തോനേഷ്യയിലെ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടുത്തം, ആയിരത്തോളം പേരെ ഒഴിപ്പിച്ചു

ജക്കാർത്ത: പശ്ചിമ ജാവയിലെ ബൊലോംഗൻ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടുത്തം. 28/03/21 ഞായറാഴ്ച രാത്രിയാണ് സംഭവം. തീപ്പിടുത്തത്തെ തുടർന്ന് റിഫൈനറി അടച്ചുപൂട്ടിയതായി ഇന്തോനേഷ്യൻ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പെർട്ടാമിന മാർച്ച് 29 തിങ്കളാഴ്ച അറിയിച്ചു. സമീപത്തുള്ള 950 ഓളം ജീവനക്കാരെ ഒഴിപ്പിച്ചതായി …

ഇന്തോനേഷ്യയിലെ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടുത്തം, ആയിരത്തോളം പേരെ ഒഴിപ്പിച്ചു Read More

മറയൂരില്‍ ശര്‍ക്കര നിര്‍മ്മാണ ശാലക്ക് തീപിടിച്ച്‌ വന്‍ നഷ്ടം, നാലുതൊഴിലാളികള്‍ ‌അത്ഭുതകരമായി രക്ഷപെട്ടു

മറയൂര്‍: മറയൂരിലെ ശര്‍ക്കര നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. മുരുകന്‍ എന്നയാളുടെ ശര്‍ക്കര നിര്‍മ്മാണ ശാലയിലാണ്‌ തീപിടിച്ചത്‌. 02.03 2021ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. തൊഴിലാളികളായ ശിശുപാലന്‍ രാജേന്ദ്രന്‍, സെല്‍വം, ചിത്ര എന്നിവര്‍ തലനാരിഴക്ക്‌ രക്ഷപെട്ടു. അടുത്തയിടക്കാണ്‌ ശര്‍ക്കര നിര്‍മ്മാണം ആരംഭിച്ചത്‌. …

മറയൂരില്‍ ശര്‍ക്കര നിര്‍മ്മാണ ശാലക്ക് തീപിടിച്ച്‌ വന്‍ നഷ്ടം, നാലുതൊഴിലാളികള്‍ ‌അത്ഭുതകരമായി രക്ഷപെട്ടു Read More