കൊച്ചി : എളമക്കരയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമികവിവരം തീ പടര്‍ന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കെട്ടിടത്തിന്റെ ഏറ്റവും...
Read full story