മുന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 90 പവന് സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷണം പോയി
തിരുവനന്തപുരം| തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന് സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. …
മുന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 90 പവന് സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷണം പോയി Read More