ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം; ഫയർ ഫോഴ്സെത്തി അണച്ചു ; ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല. ആദ്യം തീപിടുത്തമുണ്ടായത് …

ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം; ഫയർ ഫോഴ്സെത്തി അണച്ചു ; ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

കൊൽക്കത്തയിലെ ചേരിപ്രദേശമായ നിവേദിതയിൽ വൻതീപിടുത്തം. 35 ലധികം കുടിലുകൾ കത്തിനശിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ഗൗരംഗനഗറിൽ ഒരു ജലാശയത്തിന് സമീപമുള്ള ചേരിപ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. 35 ഓളം വീടുകൾ കത്തിനശിച്ചു. 14- 11-2020 ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്കായിരുന്നു സംഭവം. വെടിക്കെട്ട് ഇല്ലാത്ത ദീപാവലി ആഘോഷമായതിനാൽ സംഭവത്തിനു മുമ്പ് പ്രദേശവാസികൾ ജലാശയത്തിൽ ചിരാത് …

കൊൽക്കത്തയിലെ ചേരിപ്രദേശമായ നിവേദിതയിൽ വൻതീപിടുത്തം. 35 ലധികം കുടിലുകൾ കത്തിനശിച്ചു Read More

ഒരു മാസത്തിനിടയിൽ ബെയ്‌റൂട്ടില്‍ രണ്ടാമത്തെ വലിയ അപകടം

ബെയ്‌റൂട്ട് : ബെയ്‌റൂട്ടിന്റെ തുറമുഖത്ത് ഡ്യൂട്ടി ഫ്രീ മേഖലയില്‍ ഒരു വലിയ സംഭരണശാലയില്‍ തീ പിടിച്ചു, 10-09-2020 വ്യാഴാഴ്ച ഇന്ത്യൻ സമയം 2. 30 നാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മാസത്തിനിടയിൽ ലെബനനിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടമാണിത്. …

ഒരു മാസത്തിനിടയിൽ ബെയ്‌റൂട്ടില്‍ രണ്ടാമത്തെ വലിയ അപകടം Read More

ഗുജറാത്തിലെ വഡോദരയിൽ ആശുപത്രിയിലെ ഐ സി യു വാർഡില്‍ തീപിടുത്തം. തീ നിയന്ത്രണത്തില്‍. ആളപായമില്ല

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഉള്ള സയാജി ആശുപത്രിയിൽ കൊറോണ രോഗികളുടെ ഐ സി യു വാർഡിന് തീപിടിച്ചു. 08-09-2020, ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ആറ് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായ ഐസിയു വാർഡ്. വാർഡിൽ ഉണ്ടായിരുന്ന 15 രോഗികളെയും …

ഗുജറാത്തിലെ വഡോദരയിൽ ആശുപത്രിയിലെ ഐ സി യു വാർഡില്‍ തീപിടുത്തം. തീ നിയന്ത്രണത്തില്‍. ആളപായമില്ല Read More