ബെയ്‌റൂട്ട് : ബെയ്‌റൂട്ടിന്റെ തുറമുഖത്ത് ഡ്യൂട്ടി ഫ്രീ മേഖലയില്‍ ഒരു വലിയ സംഭരണശാലയില്‍ തീ പിടിച്ചു,

10-09-2020 വ്യാഴാഴ്ച ഇന്ത്യൻ സമയം 2. 30 നാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒരു മാസത്തിനിടയിൽ ലെബനനിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടമാണിത്. എണ്ണയും ടയറും സൂക്ഷിക്കുന്ന സംഭരണശാലയിലാണ് തീപിടുത്തമുണ്ടായത്. ഹെലികോപ്റ്ററിൽ അടക്കം രക്ഷാസേന പറന്നെത്തിയാണ് തീയണച്ചത്.