ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ വീടുകള്‍ തകര്‍ത്ത് ഇസ്റാഈല്‍ സേന
വെസ്റ്റ് ബാങ്ക്: ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ 80 ശതമാനം വീടുകളും ഇസ്റാഈല്‍ സേന തകര്‍ത്തു. ചില വീടുകള്‍ക്ക് തീയിടുകയാണ് ചെയ്തത്. നിരവധി വാഹനങ്ങളും കുടിവെള്ളം, വൈദ്യുതി ശൃംഖല, റോഡ് അടക്കമുള്ളവയും തകര്‍ത്തിട്ടുണ്ട്. ഇസ്റാഈല്‍ നരനായാട്ടില്‍ മരിച്ച 12 പേരുടെയും …
ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ വീടുകള്‍ തകര്‍ത്ത് ഇസ്റാഈല്‍ സേന Read More